“SOURYA-2021” ട്രാൻസ്ജെൻഡേഴ്സ് മീറ്റ്
സർഗ്ഗക്ഷേത്ര വിമൻസ്ഫോറത്തിന്റെ നേതൃത്വത്തിൽ 2021 നവംബർ 6 ശനി രാവിലെ 10:30 മുതൽ.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നു മാറി കഴിയേണ്ടി വരുന്ന ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ – സർഗ്ഗക്ഷേത്ര വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ, സർഗ്ഗക്ഷേത്ര കൾച്ചറൽ & ചാരിറ്റബിൾ സെന്ററിൽ 2021 നവംബർ 6-ാം തീയതി, ശനിയാഴ്ച രാവിലെ 11 മുതൽ ശൗര്യ – 2021 ട്രാൻസ്ജെൻഡേഴ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിക്കുന്നു.
സ്നേഹത്തോടെ,
ഫാ. അലക്സ് പ്രായിക്കളം CMI
ഡയറക്ടർ, സർഗ്ഗക്ഷേത്ര