WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

Register For Medical Allied Courses

മെഡിക്കൽ-അനുബന്ധ ഓപ്ഷൻ രജിസ്ട്രേഷൻ എങ്ങിനെ?*
*NEET UG 2020 പ്രവേശന സാധ്യതകൾ*ഏതു കോളജിൽ, ഏതു ശാഖയിൽ പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ടെന്നറിയാനും , ഓപ്ഷൻ നൽകുന്നത് ബുദ്ധിപൂർവ്വമാക്കാനും നല്ല തയ്യാറെടുപ്പുവേണം.ഓരോ കോളേജിന്റെയും അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മനസ്സിലാക്കണം. ഓരോ കോളേജിലെയും
ഫീസ് ഘടനയെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇത്തരം സംശയങ്ങൾക്ക് ഉത്തരം തേടാൻ ഒരവസരം.

പ്രഗത്ഭ കരിയർ വിദഗ്ധനും മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ.എസ്. രാജുകൃഷ്ണൻ ഓൺലൈനിലൂടെ സംവദിക്കുന്നു.

Sargakshetra ഒരുക്കുന്ന ZOOM മീറ്റിംഗ് പ്ലാറ്റ് ഫോമിലേക്ക് നിങ്ങളുടെ പ്രവേശന പരീക്ഷാ സ്കോർ കാർഡുമായി വരൂ . വിദ്യാർത്ഥിയോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കണം കുട്ടികളുടെ കരിയർ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യാം.

ഓർക്കുക ; അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ലോകത്ത് കരിയറിൽ ഉയരങ്ങൾ കീഴടക്കാനാഗ്രഹിക്കുന്നവർക്ക് ശരിയായ തീരുമാനമെടുക്കാൻ വിദഗ്ധരുടെയും പരിചയ സമ്പന്നരുടെയും പിന്തുണ ആവശ്യമാണ്.

*ഒക്ടോബർ 22 വ്യാഴം രാത്രി 7.00മണി മുതൽ 8:30 വരെ*

ഈ വിഷയങ്ങളിൽ നടത്തുന്ന പ്രത്യേക ഓൺലൈൻ മാർഗ്ഗനിർദ്ദേശ പരിപാടിയിൽ പ്രവേശനം ഒരു ബാച്ചിൽ 50 പേർക്ക് മാത്രം.

രജിസ്ട്രേഷൻ ഫീസ് 150/- രൂപ.

രജിസ്ടർ ചെയ്യാൻ : 📝 https://forms.gle/VkBnRRmbpEbJHfoa8
☎️8590462237/9496802200
THINK BEFORE YOU LEAP

Special Expert Webinar
By
*DR.S.RAJOOKRISHNAN* *(Former Joint Entrance Commissioner & Career Expert)*