WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

പേപ്പർ ബാഗ്, പേപ്പർ പേന , ഗിഫ്റ്റ് ബോക്സ് നിർമാണ പരിശീലനം

Loading Events

Past Events › Women Forum

Events Search and Views Navigation

Event Views Navigation

May 2019

Ammakkorumma

May 10, 2019 @ 4:30 pm - 6:00 pm
SARGAKSHETRA Cultural Centre, Chethipuzha P.O,
Changanassery, Kerala 686104 India
+ Google Map

Ammakkorumma (Mother Day Celebrations by SK women's forum)

Find out more »

July 2019

പേപ്പർ ബാഗ്, പേപ്പർ പേന , ഗിഫ്റ്റ് ബോക്സ് നിർമാണ പരിശീലനം

July 6, 2019 @ 10:00 am - July 10, 2019 @ 5:00 pm
SARGAKSHETRA Cultural Centre, Chethipuzha P.O,
Changanassery, Kerala 686104 India
+ Google Map

സർഗ്ഗക്ഷേത്ര വനിതാഫോറത്തിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ്, പേപ്പർ പേന , ഗിഫ്റ്റ് ബോക്സ് എന്നിവയുടെ നിർമാണ പരിശീലനം നാളെ ( 6/7/2019) രാവിലെ 10.00 am നു സർഗക്ഷേത്രയിൽ വച്ച് നടത്തപ്പെടുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ സർഗ്ഗക്ഷേത്ര ഓഫീസുമായോ വനിതാഫോറം ഭാരവഹികളുമായോ ബന്ധപ്പെടുക. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പെൻസിൽ,പേന,സ്‌കയിൽ,കത്രിക എന്നിവ കൊണ്ടു വരേണ്ടതാണ്.ഏ വരെയും ഈ പരിശീലന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു . 🌳🌳🌳🌳🌳🌳🌳 മണ്ണിനേയും,മനുഷ്യനേയും,സർവ്വചരാചരങ്ങളേയും നശിപ്പിക്കുന്ന,പ്ലാസ്റ്റിക്ക്‌ കിറ്റുകൾക്ക് പകരം പരിസ്ഥിതി സൗഹാർദ്ദ വസ്തുവായ പേപ്പർ ബാഗ് ഉപയോഗം ശീലമാക്കാം.... വരൂ...ഒരു നല്ല തുടക്കത്തിനായി നമുക്ക് കൈകോർക്കാം... ☎ 9446835013 ഫാ അലക്സ് പ്രയിക്കളം CMl  

Find out more »
+ Export Events