
Events Search and Views Navigation
May 2019
Swanthanam Sparsanaṁ
( OLD AGE HOME VISIT,Org.by Senior citizens Forum )
Find out more »Ormayile pattu
(Music program,by Pakal veedu& SENIOR CITIZENS FORUM)
Find out more »October 2019
Home Organic Farming
🌱 വീട്ടിലും ജൈവ പച്ചക്കറിത്തോട്ടം മാറുന്ന ജീവിതശൈലിയോടൊപ്പം മലയാളിയുടെ ഭക്ഷണത്തിലും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ ഉണ്ടായിരുന്ന സ്വയംപര്യാപ്തത നമുക്ക് നഷ്ടമായപ്പോൾ നമ്മുടെ സമീകൃതമായ ആഹാരശൈലിയിൽ തന്നെ മാറ്റങ്ങൾ വന്നു. ജീവിതശൈലി രോഗങ്ങളിൽ ഉണ്ടാവുന്ന വലിയ വർധനയ്ക്ക് തടയിടണമെങ്കിൽ തദ്ദേശീയമായ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും നാടൻ ഭക്ഷണ രീതിയും നാം വീണ്ടെടുത്തേ മതിയാവൂ. ഇതിന് ഏറ്റവും ചിലവു കുറഞ്ഞതും ഫലപ്രദവുമായ ഒരു മാർഗ്ഗം നമുക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുക എന്നതാണ്. ഓരോ വീട്ടിലും ഓരോ ജൈവ പച്ചക്കറിത്തോട്ടം എന്ന ആശയം മുൻ നിർത്തി സർഗക്ഷേത്ര 2019 ഒക്ടോബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് എങ്ങനെ ഒരു ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കാം എന്ന വിഷയത്തിൽ ഒരു സെമിനാർ…
Find out more »