WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

സർഗക്ഷേത്ര ദ്വിദശാബ്ദിലേയ്ക്ക് (2002 -2022)

Loading Events

Events for January 2, 2022

Events Search and Views Navigation

Event Views Navigation

5:30 pm

സർഗക്ഷേത്ര ദ്വിദശാബ്ദിലേയ്ക്ക് (2002 -2022)

January 2 @ 5:30 pm
SARGAKSHETRA Cultural Centre, Chethipuzha P.O,
Changanassery, Kerala 686104 India
+ Google Map

കല-സാംസ്കാരിക- ജീവകാരുണ്യ- അക്കാദമിക് മേഖലകളിൽ സേവനത്തിൻ്റെ മഹത്തായ 20 ആണ്ടുകൾ സർഗ്ഗക്ഷേത്ര പൂർത്തിയാക്കുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ. ഈ അവസരത്തിൽ സർഗ്ഗ ക്ഷേത്രയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും മനസ്സിൻ്റെ അൾത്താരയിൽ നന്ദിയോടെ ഓർക്കുന്നു. നന്ദി 🙏🙏🙏 കൂടെ നിന്നതിന്. കൂട്ടായി തീർന്നതിന്🙏🏻 സർഗക്ഷേത്രയുടെ കഴിഞ്ഞ കാല വർഷങ്ങൾ അവിസ്മരണീയമാക്കിയതിന്.... കൂടുതൽ സന്തോഷത്തോടെ, കൂടുതൽ ആവേശത്തോടെ, കൂടുതൽ പ്രാർത്ഥനയോടെ വരും വർഷങ്ങളിലും സേവന പാതയിൽ സർഗ്ഗക്ഷേത്രക്ക് ഉറച്ച പിന്തുണ നൽകണമെന്നപേക്ഷിക്കുന്നു.

Find out more »
+ Export Events