
- This event has passed.

കല-സാംസ്കാരിക- ജീവകാരുണ്യ- അക്കാദമിക് മേഖലകളിൽ സേവനത്തിൻ്റെ മഹത്തായ 20 ആണ്ടുകൾ സർഗ്ഗക്ഷേത്ര പൂർത്തിയാക്കുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ.
ഈ അവസരത്തിൽ സർഗ്ഗ ക്ഷേത്രയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും മനസ്സിൻ്റെ അൾത്താരയിൽ നന്ദിയോടെ ഓർക്കുന്നു.
നന്ദി 🙏🙏🙏
കൂടെ നിന്നതിന്.
കൂട്ടായി തീർന്നതിന്🙏🏻
സർഗക്ഷേത്രയുടെ കഴിഞ്ഞ കാല വർഷങ്ങൾ അവിസ്മരണീയമാക്കിയതിന്….
കൂടുതൽ സന്തോഷത്തോടെ,
കൂടുതൽ ആവേശത്തോടെ,
കൂടുതൽ പ്രാർത്ഥനയോടെ
വരും വർഷങ്ങളിലും സേവന പാതയിൽ സർഗ്ഗക്ഷേത്രക്ക് ഉറച്ച പിന്തുണ നൽകണമെന്നപേക്ഷിക്കുന്നു.