
- This event has passed.
മനോരമ ഹൊറൈസൺ ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര അക്കാദമിയുടെ സഹകരണത്തോടെ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി 2021 ജനുവരി 16 ശനിയാഴ്ച നടത്തുന്ന വെബിനാറിനായി രജിസ്റ്റര്‍ ചെയ്യൂ. വെബിനാറിൽ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേർക്ക് സർഗ്ഗക്ഷേത്രയിൽ സ്കോളർഷിപ്പോടുകൂടി നെറ്റ് പേപ്പർ 1 പരിശീലനത്തിനുള്ള അവസരവും നൽകുന്നു. സൗജന്യ രജിസ്ട്രേഷനായി https://bit.ly/3hq5O31 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.