ELPIDA’21 – Cancer Care Project
Fight the Fight, Find the Cure
സർഗ്ഗക്ഷേത്ര വുമൺസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ, നിർധനരായ കാൻസർ രോഗികൾക്ക് 15,000 രൂപ വിലമതിക്കുന്ന വിഗ്ഗും, 2000 രൂപയുടെ ധനസഹായവും നൽകുന്ന പദ്ധതി ‘ELIPDA- Cancer Care Project’ 🗓️ 2021 ഡിസംബർ 11ന് ശനിയാഴ്ച 2.00 PM ന് ബഹു. ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് സർഗക്ഷേത്രയിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയാണ്.
വിവിധ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കപ്പെട്ട 250 ആളുകൾക്ക് വിഗ്ഗും 2000 രൂപ ധനസഹായവും നൽകുന്നു.
പ്രസ്തുത പരിപാടിയിലേക്ക് അങ്ങയുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ച് കൊള്ളുന്നു.
നമുക്ക് പങ്കുചേരാം 🤝🏼
കാൻസർ രോഗികൾക്ക് കൈത്താങ്ങാകുന്ന ഈ പുണ്യപ്രവർത്തിയിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ 📲 ബന്ധപ്പെടാവുന്നതാണ്.