WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?
November 7, 2021

Day

🔊 സീനിയർ സിറ്റിസൺ ഡേ കെയർ സെന്റർ – പകൽവീടിൻറെ പ്രവർത്തനം സർഗക്ഷേത്രയിൽ പുനരാരംഭിക്കുന്നു കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവർത്തനം നിർത്തിവച്ചിരുന്ന മുതിർന്ന പൗരൻമാർക്കായുള്ള സർഗക്ഷേത്ര പകൽവീട് നവംബർ 8 മുതൽ പ്രവർത്തനം പുനരാരംഭിക്കുകയാണ്. മുതിർന്ന പൗരന്മാർക്കായി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലായി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പകൽ വീടിൻറെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 🧘🏼‍♂️യോഗ 🏃🏻‍♀️ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് 🧏🏻‍♀️മെമ്മറി തെറാപ്പി 🗣️കൗൺസിലിംഗ് 👩🏻‍🏫വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ ,പരിശീലന പരിപാടികൾ എന്നിവ...
Read More