WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?
November 2021

Month

ആദരവ് 2021 സർഗക്ഷേത്രയിൽ നിന്നും സ്നേഹാശംസകൾ! കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചവരെ സർഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെയും മാടപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ 2021 നവംബർ 14 ഞായറാഴ്ച രാവിലെ 10.30ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ആദരിക്കുന്നു. പരിപാടിയുടെ ഉത്‌ഘാടന കർമ്മം നിർവഹിക്കുന്നത് ആദരണീയനായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് MLA യാണ്. ചടങ്ങിൽ മുഖ്യാതിഥികളായി ശ്രീ. അലക്സാണ്ടർ പ്രാക്കുഴി(മാടപ്പള്ളി ബ്ലോക്ക്...
Read More
Sargakshetra has provided a helping hand to flood-affected households in Kottayam and Alappuzha districts since the disaster hit east of our state. The following initiatives were possible in the areas. 🕹️ Food and basic items were delivered to 600 people in relief camps 🕹️ 175 utility kits were distributed to flood-affected families 🕹️ 450 hygiene...
Read More
🔊 സീനിയർ സിറ്റിസൺ ഡേ കെയർ സെന്റർ – പകൽവീടിൻറെ പ്രവർത്തനം സർഗക്ഷേത്രയിൽ പുനരാരംഭിക്കുന്നു കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവർത്തനം നിർത്തിവച്ചിരുന്ന മുതിർന്ന പൗരൻമാർക്കായുള്ള സർഗക്ഷേത്ര പകൽവീട് നവംബർ 8 മുതൽ പ്രവർത്തനം പുനരാരംഭിക്കുകയാണ്. മുതിർന്ന പൗരന്മാർക്കായി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലായി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പകൽ വീടിൻറെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 🧘🏼‍♂️യോഗ 🏃🏻‍♀️ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് 🧏🏻‍♀️മെമ്മറി തെറാപ്പി 🗣️കൗൺസിലിംഗ് 👩🏻‍🏫വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ ,പരിശീലന പരിപാടികൾ എന്നിവ...
Read More
“SOURYA-2021” ട്രാൻസ്ജെൻഡേഴ്സ് മീറ്റ് സർഗ്ഗക്ഷേത്ര വിമൻസ്ഫോറത്തിന്റെ നേതൃത്വത്തിൽ 2021 നവംബർ 6 ശനി രാവിലെ 10:30 മുതൽ. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്നു മാറി കഴിയേണ്ടി വരുന്ന ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ – സർഗ്ഗക്ഷേത്ര വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ, സർഗ്ഗക്ഷേത്ര കൾച്ചറൽ & ചാരിറ്റബിൾ സെന്ററിൽ 2021 നവംബർ 6-ാം തീയതി, ശനിയാഴ്ച രാവിലെ 11 മുതൽ ശൗര്യ – 2021 ട്രാൻസ്ജെൻഡേഴ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിക്കുന്നു. സ്നേഹത്തോടെ,...
Read More