WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?
October 12, 2021

Day

🎼🎻🎸🎹💃🥋🧘‍♂️ വിദ്യാരംഭം – നൃത്ത-സംഗീത വാദ്യോപകരണങ്ങളിൽ.. ▫️ ▫️ ▫️ ▫️ ▫️ ▫️ നമ്മുടെ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന്, അവരർഹിക്കുന്ന പരിശീലനവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതായി തോന്നിയിട്ടുണ്ടോ? കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ്, അവർക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യം മുന്നിൽ കണ്ടുകൊണ്ട്, ‘ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര കൾച്ചറൽ സെൻ്ററിൽ’ നൃത്ത-സംഗീത വാദ്യോപകരണങ്ങൾ അഭ്യസിക്കാൻ അവസരമൊരുങ്ങുകയാണ്’. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ സർഗ്ഗക്ഷേത്രയിൽ പുനരാരംഭിക്കുന്ന വിവരം കുട്ടികളെയും മാതാപിതാക്കളെയും ഏറെ സന്തോഷത്തോടെ അറിയിക്കുന്നു....
Read More