WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?
October 4, 2021

Day

ഉന്നത നിലവാരത്തിൽ സൗജന്യ ഇംഗ്ലീഷ് ബിരുദ പഠനം 📕 ആഗോളഭാഷയായ ഇംഗ്ലീഷിലുള്ള പ്രാഗൽഭ്യം കുറവായതിനാൽ മത്സരരംഗത്ത് പിന്തള്ളപ്പെടുന്ന ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ബിരുദ പഠനവും അനുബന്ധ പരിശീലനവും സർഗക്ഷേത്ര ഒരുക്കുന്നു. എം. ജി. യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ ഉള്ള മികച്ച പഠന നിലവാരത്തിൽ പ്രവർത്തിക്കുന്ന ക്രിസ്തു ജ്യോതി കോളേജിൽ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ മൂന്നു വർഷത്തെ കോഴ്സിൽ 10 വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള 📝സൗകര്യമാണ് സർഗക്ഷേത്രയിലൂടെ ലഭ്യമാക്കുന്നത്. 🔖പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. സർഗക്ഷേത്ര കലാസാംസ്കാരിക...
Read More