WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

സീനിയർ സിറ്റിസൺ ഡേ കെയർ സെന്റർ

🔊 സീനിയർ സിറ്റിസൺ ഡേ കെയർ സെന്റർ – പകൽവീടിൻറെ പ്രവർത്തനം സർഗക്ഷേത്രയിൽ പുനരാരംഭിക്കുന്നു

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവർത്തനം നിർത്തിവച്ചിരുന്ന മുതിർന്ന പൗരൻമാർക്കായുള്ള സർഗക്ഷേത്ര പകൽവീട് നവംബർ 8 മുതൽ പ്രവർത്തനം പുനരാരംഭിക്കുകയാണ്. മുതിർന്ന പൗരന്മാർക്കായി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലായി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പകൽ വീടിൻറെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .
🧘🏼‍♂️യോഗ
🏃🏻‍♀️ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്
🧏🏻‍♀️മെമ്മറി തെറാപ്പി
🗣️കൗൺസിലിംഗ്
👩🏻‍🏫വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ ,പരിശീലന പരിപാടികൾ എന്നിവ സർഗക്ഷേത്ര പകൽവീടിൻറെ പ്രത്യേകതകളാണ്.
മുതിർന്നപൗരന്മാരുടെ വിശ്രമ ജീവിതത്തെ ആനന്ദമാക്കാനും അവരുടെ സമയത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും ആശയങ്ങൾ പങ്കുവയ്ക്കുവാനും ഉള്ള ഒരു മികച്ച വേദികൂടിയാണ് പകൽവീട്.

വിശദ വിവരങ്ങൾക്ക് വിളിക്കൂ.
📞9747131650
Fr. Director CMI
Sargakshetra