WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

വിദ്യാരംഭം – നൃത്ത-സംഗീത വാദ്യോപകരണങ്ങളിൽ

🎼🎻🎸🎹💃🥋🧘‍♂️

വിദ്യാരംഭം – നൃത്ത-സംഗീത വാദ്യോപകരണങ്ങളിൽ..
▫️ ▫️ ▫️ ▫️ ▫️ ▫️
നമ്മുടെ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന്, അവരർഹിക്കുന്ന പരിശീലനവും പ്രോത്സാഹനവും ലഭിക്കാതെ പോകുന്നതായി തോന്നിയിട്ടുണ്ടോ?

കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ്, അവർക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യം മുന്നിൽ കണ്ടുകൊണ്ട്, ‘ചങ്ങനാശ്ശേരി
സർഗ്ഗക്ഷേത്ര കൾച്ചറൽ സെൻ്ററിൽ’ നൃത്ത-സംഗീത വാദ്യോപകരണങ്ങൾ അഭ്യസിക്കാൻ അവസരമൊരുങ്ങുകയാണ്’. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ സർഗ്ഗക്ഷേത്രയിൽ പുനരാരംഭിക്കുന്ന വിവരം കുട്ടികളെയും മാതാപിതാക്കളെയും ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
ചിത്രരചന🖌️
വയലിൻ🎻 ഗിറ്റാർ 🎸
ഡ്രംസ് 🥁
കീ ബോർഡ് 🎹
ഡാൻസ്💃 സംഗീതം🎼
കരാട്ടെ🥋 യോഗ🧘‍♂️

തുടങ്ങിയവയുടെ പരിശീലനമാണ് നിലവിൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

🗓️ October 15 വെള്ളിയാഴ്ച വിജയദശമി ദിനത്തിൽ
⏰ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ.
എല്ലാവിധ കോവിഡ് ചട്ടങ്ങളും സുരക്ഷാനിയമങ്ങളും പാലിച്ചാണ് ക്ലാസുകൾ നടക്കുക.
കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷൻ സംബന്ധിച്ച സംശയങ്ങൾക്കും
☎️+919446835013
എന്ന നമ്പറിൽ ബന്ധപ്പെടുക.

Fr.Alex praikalam CMI
Director sargakshetra