WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

കനത്ത മഴയിലും പ്രളയത്തിലും

കനത്ത മഴയിലും പ്രളയത്തിലും നിങ്ങളുടെ

➡️ വീട് പൂർണ്ണമായോ/ ഭാഗികമായോ നഷ്ടമായോ ❓

➡️സാധന സാമഗ്രഹികൾ നിങ്ങൾക്ക് നഷ്ടമായോ❓

➡️കൃഷിയിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചൊ❓
എങ്കിൽ
ദുരന്ത നിവാരണ ടോൾഫ്രീ നമ്പറിൽ സേവനങ്ങൾക്കായി ഉടൻ ബന്ധപെടുക.
☎️18008890546

⏲️ രാവിലെ 9.30 മുതൽ രാത്രി 8.30 വരെ സേവനങ്ങൾ ലഭ്യമാണ്.

👉 Please share this message with your friends and family

SARGAKSHETRA – SEEDS