WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

എൻ്റെ കുടുംബത്തിൻ്റെ കിറ്റ്

📣📣📣 “ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ”

🔜 സോഷ്യൽ റസ്പോൺസിബിലിറ്റി ക്യാംപയിൻ

2021 ജൂൺ 1 മുതൽ ജൂൺ 30 വരെ

🔉കരുതൽ

🛍️ എൻ്റെ കുടുംബത്തിൻ്റെ കിറ്റ് 📦

കോവിഡും, പ്രളയവും , പ്രകൃതി ദുരന്തങ്ങളും വലയ്ക്കുന്ന സഹജർക്ക് കൈത്താങ്ങാകാം. നൽകാം , നിങ്ങളുടെ കിറ്റ്.എന്തൊക്കെ ഉൾപ്പെടുത്താം
ഭക്ഷ്യ ധാന്യങ്ങൾ അടങ്ങുന്ന കിറ്റോ, പ്രതിരോധ സമഗ്രി കൾ അടങ്ങുന്ന പ്രതിരോധ കിറ്റോ, വിദ്യാർഥികൾക്കായുള്ള പഠന ഉപകരണ കിറ്റോ തയ്യാറാക്കി താഴെ പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു നൽകാവുന്നതാണ്. മാനവരാശി ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ദുരന്തമുഖത്ത് എത്തിനിൽക്കുന്ന സമകാലീന പശ്ചാത്തലത്തിൽ സഹജീവികൾക്ക് കൈത്താങ്ങാകാൻ കഴിയുന്ന അവസരം ഫലപ്രദമായി ഉപയോഗിക്കുക. ഈ സദുദ്യമത്തിൽ പങ്കാളിയാകാൻ ഏവരെയും ക്ഷണിക്കുന്നു.

🥙 ഭക്ഷ്യധാന്യ കിറ്റ് 🍚

# അരി # പഞ്ചസാര # കാപ്പിപ്പൊടി
# തേയിലപ്പൊടി # പയർ # പരിപ്പ് # കടല
# ഗ്രീൻപീസ് # മുളകുപൊടി # മല്ലിപൊടി
# സാമ്പാർ പൊടി # മസാലകൂട്ട് # എണ്ണ
# ആട്ട # അരിപ്പൊടി

🧴 പ്രതിരോധ കിറ്റ് 🧼
# ഡിജിറ്റൽ തേർമോമീറ്റർ
# പൾസ് ഓക്സി മീറ്റർ # PPE കിറ്റ്
# N95 മാസ്ക് # സാനിറ്റെസർ
# ഹാൻഡ് വാഷ് # വേപോറൈസർ
# ഗ്ലുക്കോമീറ്റർ # ഗ്ലൗസ്
# ബ്ലീച്ചിങ് പൗഡർ # ഫേസ് ഷീൽഡ്

📚 വിദ്യാഭ്യാസ കിറ്റ് /പഠനോ പകരണം 📝

# ബാഗ് # ബുക്ക് # A4 പേപ്പർ
# പേന # പെൻസിൽ # കുട
# ഇൻസ്‌ട്രമെൻ്റ് ബോക്സ്

NB:
♦️ ഭക്ഷ്യ ധാന്യങ്ങളും ഇതര ഉൽപന്നങ്ങളും പായ്കറ്റ്കളാക്കി മാത്രം നൽകുക
♦️ ഒരു ഭക്ഷ്യ ധാന്യ കിറ്റിൽ മിനിമം അഞ്ച് ഐറ്റം എങ്കിലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ!
♦️ ഉപയോഗയോഗ്യമായ വസ്തുക്കൾ മാത്രം നൽകുക.
♦️ 25 ഇൽ അധികം കിറ്റുകൾ ഉണ്ടെങ്കിൽ ഞങ്ങളുടെ സന്നദ്ധ പ്രവർത്തകർ കിറ്റുകൾ വന്ന് കലക്ട് ചെയ്യുന്നതായിരിക്കും. ഇതിനായി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ രജിസ്റർ ചെയ്യുക.

IF INTERESTED FOR A GENEROUS PARTICIPATION PLEASE REGISTER IN THE BELOW GIVEN LINK 👇🏼

https://forms.gle/6GWhUmvFJuFHpWdn8

♦️ അർഹത ഉള്ള ഗുണഭോക്താക്കളെ യഥാവിധി തിരഞ്ഞെടുത്തായിരിക്കും കിറ്റുകൾ നൽകുന്നത്.
♦️ കൂടുതൽ വിവരങ്ങൾക്ക് ബന്ധ്പ്പെടുക

ഫാ. അലക്സ് പ്രായിക്കളം CMI
+91 9496464118
ഫാ. സന്തോഷ് കയ്യാലപ്പറമ്പിൽ CMI
+91 9072009443